
കരുനാഗപ്പള്ളി: കൊല്ലക കിഴക്കേ വീട്ടിൽ സന്തോഷ് ഭവനിൽ പരേതനായ കെ.ഒ.ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സമ്മ സഖറിയ, മോളമ്മ മത്തായി, സന്തോഷ് ജോർജ് (റിട്ട. എസ്.ഐ), സുജ ജേക്കബ്. മരുമക്കൾ: രാജൻ സഖറിയ, മത്തായി, ഷൈനി, ജേക്കബ്.