ചവറ: ചവറ സൗത്ത് വടക്കുംഭാഗം പൂവങ്ങൽ പടിഞ്ഞാറ്റതിൽ സുനിൽ ധർമ്മലിന്റെയും (കർമി) ശ്രീലേഖയുടെയും മകൻ വിഷ്ണുവർദ്ധൻ (21) നിര്യാതനായി. സഹോദരി: വൈഷ്ണവി. സഞ്ചയനം 13ന് രാവിലെ 8ന്.