മയ്യനാട്: അനിൽ ഭവനിൽ ആയിരം തെങ്ങ് ചേരിയിൽ ആരോമലിന്റെ ഭാര്യ രാധാമണി (62) നിര്യാതയായി. മക്കൾ: അനിൽ ആരോമൽ, അനീഷ് ആരോമൽ. മരുമകൾ: അർച്ചന അനിൽ.