
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വിജയ ഭവനത്തിൽ പരേതരായ കൃഷ്ണനുണ്ണിത്താന്റെയും കമലമ്മ കുഞ്ഞമ്മയുടെയും മകൻ കെ.ദിലീപ് കുമാർ (70) നിര്യായതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ.രാജലക്ഷ്മി (റിട്ട. അദ്ധ്യാപിക). മക്കൾ: രദീപ് (സോഫ്ട് വെയർ എൻജിനിയർ, ബംഗളൂരു), ഡോ. ദീപ്തി (കാനഡ). മരുമക്കൾ: തുളസി (സോഫ്ട് വെയർ എൻജിനിയർ, ബംഗളൂരു), പ്രതീഷ് (സോഫ്ട് വെയർ എൻജിനിയർ, കാനഡ). സഞ്ചയനം 13ന് രാവിലെ 8ന്.