meenakshipillai-82

ചവറ: കുളങ്ങര ഭാഗം മാനേഴത്ത് വീട്ടിൽ പരേതനായ ജഗന്നാഥപിള്ളയുടെ ഭാര്യ മീനാക്ഷിപിള്ള (82) നിര്യാതയായി. മക്കൾ: ജെ.രാജുപിള്ള, ജെ.മോഹനൻപിള്ള, പരേതനായ ജെ.അനിൽകുമാർ (ഉണ്ണി). മരുമക്കൾ: ജയദേവി, ജയലക്ഷ്മി. സഞ്ചയനം ഇന്ന് രാവിലെ 8ന്.