gopinadhan-nair-78

പുത്തൂർ: ഇടവട്ടം ഗുരുഭൂതമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (78, റിട്ട. എസ്.ഐ, സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: ശ്രീജിത്ത് (ഐ.ആർ.ബി കമാൻഡോ, കേരള പൊലീസ്), ശ്രീജനാഥ് (അദ്ധ്യാപിക, എച്ച്.എസ്.എസ്, ചാത്തന്നൂർ). മരുമക്കൾ: പൂജ നായർ, മാധവൻപിള്ള (വില്ലേജ് ഓഫീസ്, എഴംകുളം).