ചവറ: മേക്കാട് വയലിൽ വീട്ടിൽ രവികുമാർ (ബാബു, 78) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: പരേതനായ പത്മകുമാർ (ഉണ്ണി), കൃഷ്ണകുമാർ, ആശ. മരുമക്കൾ: ലൈല, മഞ്ജു, മഠത്തിൽ രാജു. സഞ്ചയനം 13ന് രാവിലെ 8ന്.