കലയ്ക്കോട്: പയറ്റ്‌വിള വീട്ടിൽ എസ്.ഗോപാലൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബേബി. മക്കൾ: അമ്പിളി, സന്തോഷ്, മിനി. മരുമക്കൾ: രാജു, ബേബി.