gopalapilla-k-v-75

കിഴക്കേ കല്ലട: മറവൂർമുറി പുളിക്കൽ വീട്ടിൽ മൂന്നുമുക്കിനാൽ കെ.വി.ഗോപാലപിള്ള (75) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ജി.പ്രവീൺ (കേരള പൊലീസ്), ജി.പ്രദീപ്. മരുമക്കൾ: എസ്.ശാരി, ബീന പ്രദീപ്. സഞ്ചയനം 13ന് രാവിലെ 8ന്.