കായംകുളം: പ്രയാർ വടക്ക് കുമ്പോലിമണ്ണേൽ പരേതനായ പ്രഭാകരന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ചന്ദ്രിക, സുരേന്ദ്രൻ, സുധാകരൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: വിജയമ്മ, ശശി, തങ്കമണി, വത്സല. സഞ്ചയനം 14ന് രാവിലെ 7ന്.