
കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ നഗർ - 106 നെടിയഴികത്ത് വീട്ടിൽ സുരേന്ദ്രൻ (രാജൻ, 74, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: അനൂപ്, വിഷ്ണു, ഭാഗ്യലക്ഷ്മി. മരുമക്കൾ: നിഷ അനൂപ്, നിഷ വിഷ്ണു, പ്രശാന്ത്. സഞ്ചയനം 13ന് രാവിലെ 8ന്.