
കൊല്ലം: വടക്കേവിള നെഹ്റു നഗർ - 97 കൈലാത്ത് വീട്ടിൽ പരേതനായ ഭാസ്കരൻ വൈദ്യരുടെ ഭാര്യ സരസമ്മ (95) നിര്യാതയായി. മക്കൾ: അബികാദേവി, സുഗതൻ, അമ്പിളി, പാസൻ (ഭാസി), ഷാജഹാൻ (മണി). മരുമക്കൾ: വേലായുധൻ, ലതിക, പരേതനായ സൈഗാൾ, സുധർമ്മ, ജയശ്രീ (മോളി).