chellappan-pilla-r-96

തേവലക്കര: പടിഞ്ഞാറ്റക്കര തെക്കേകളീലിൽ ആർ.ചെല്ലപ്പൻപിള്ള (96, റിട്ട. അദ്ധ്യാപകൻ, പന്മനയിൽ എച്ച്.എസ്) നിര്യാതനായി. ഭാര്യ: എൻ.മാധവിക്കുട്ടിഅമ്മ. മക്കൾ: കെ.എം.വിജയലക്ഷ്മിഅമ്മ (റിട്ട. എച്ച്.എം, കരു. ബി.എച്ച്.എസ്), എൻ.സി.ശ്രീകുമാർ (മുൻ കൗൺസിലർ, കരു. നഗരസഭ), എൻ.സി.ബാബു ചന്ദ്രൻ (റിട്ട. സേഫ്ടി ഓഫീസർ കെ.എം.എം.എൽ, ചവറ), എൻ.സി.രാജഗോപാൽ (മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തേവലക്കര). മരുമക്കൾ: കെ.എൻ.നാരായണപിള്ള (റിട്ട. ഡെപ്യുട്ടി കമ്മിഷണർ, തിരു ദേവസ്വം ബോർഡ്), ഡോ. പി.മീന (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കരു. നഗരസഭ), എം.കെ. റോജ (റിട്ട. എച്ച്.എം, എസ്.വി.പി.എം.എച്ച്.എസ്, വടക്കുംതല), സി.ജ്യോതി (ജെ.ബി.ഐ.സി). സഞ്ചയനം 14ന് രാവിലെ 7.30ന്.