വേളമാനൂർ: വേളമാനൂർ വാമദേവഭവനിൽ ജി.ശശാങ്കൻ (62) നിര്യാതനായി. ഭാര്യ: വി.എസ്.സിന്ധു. മക്കൾ: അനൂപ്, അനൂജ് (ആർമി), അനൂജ. മരുമകൻ: ജ്യോതിഷ് കൃഷ്ണ (ഗൾഫ്). സഞ്ചയനം 13ന് രാവിലെ 7.30ന്.