vasanthakumari-c-70

പെരുമ്പുഴ: പുനുക്കന്നൂർ ഏജന്റ് മുക്ക് ഷൈജു നിവാസിൽ തുളസീധരന്റെ ഭാര്യ സി.വസന്തകുമാരി (70) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, ബൈജുമോൻ, ഷൈജു. മരുമക്കൾ: രാജേന്ദ്രൻ, ശ്യാമിലി. സഞ്ചയനം 13ന് രാവിലെ 7ന്.