cmp-
സി.എം.പി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.വി.രാഘവൻ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സി.എം.പി കൊല്ലം ജില്ലാ കമ്മിറ്റി എം.വി.രാഘവൻ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.വിജയബാബു, ആശ്രാമം സുനിൽ കുമാർ, രാമചന്ദ്രൻ കടകമ്പള്ളി, അൻവർജാൻ, ടി.പി.ശശാങ്കൻ എന്നിവർ സംസാരിച്ചു.