sajulal-61

കാവനാട്: മീനത്തുചേരി ശ്രീനിലയത്തിൽ (ശ്രീനിലയം സ്റ്റോഴ്സ്) പരേതരായ കെ.പി.പശുപാലന്റെയും നളിനിയുടെയും മകൻ സജുലാൽ (ഉണ്ണി, 61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മഹേശ്വരി. മക്കൾ: സുനയന, ഐശ്വര്യ. മരുമകൻ: ബൈജു.