ശക്തികുളങ്ങര: ചെമ്പകശേരിൽ വീട്ടിൽ ഗോപകുമാർ (51, മൃഗ സംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അനന്ത കുമാർ, നിഥിൻ കുമാർ, അഭി കുമാർ. മരുമകൾ: ദിവ്യ. സഞ്ചയനം 13ന് രാവിലെ 7ന്.