അഞ്ചാലുംമൂട്: കുപ്പണ രാജ് ഭവനിൽ പരേതനായ തങ്കപ്പനാചാരിയുടെയും സാവിത്രിയുടെയും മകൻ രംഗരാജ് (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധിക. മക്കൾ: ദക്ഷിണ, സാരംഗ്.