
ഏരൂർ: ഏരൂർ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. മൃതദേഹം മോർച്ചറിയിൽ. തിരിച്ചറിയുന്നവർ ബന്ധപ്പെടണം. ഏരൂർ പൊലീസ് സ്റ്റേഷൻ: 04752273204, എസ്.എച്ച്.ഒ: 9497947135, എസ്.ഐ: 9497980214.