thyagarajan-68

കൊട്ടിയം: കണ്ടച്ചിറമുക്കിൽ രാഹുൽ നിവാസിൽ ബി.എസ്.ത്യാഗരാജൻ (68, റിട്ട. ഓവർസീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: രാഹുൽ രാജ് (എഫ്.എ.സി.ടി, കളമശേരി), അഖിൽ രാജ് (അപ്പോളോ ടയേഴ്സ്, കളമശേരി). മരുമക്കൾ: ബിൽഷ, അഞ്ചു.