ഓയൂർ: വെളിനല്ലൂർ ഉഗ്രംകുന്ന് കുഴിവിള വീട്ടിൽ കരുണാകരൻപിള്ളയുടെ ഭാര്യ ശാന്തമ്മ (76, ദേവസ്വം ബോർഡ് മുൻ ജീവനക്കാരി) നിര്യാതയായി. മക്കൾ: അനിൽ കുമാർ (സ്റ്റാർ ഹെൽത്ത് സീനിയർ സെയിൽസ് മാനേജർ), അരുൺ കുമാർ (ദുബായ്). മരുമക്കൾ: ലേഖ, ഷീബ.