gopalan-k-82

തേവലക്കര: മുള്ളിക്കാല ചിത്രാലയത്തിൽ കെ.ഗോപാലൻ (82, റിട്ട. ചിത്രകലാ അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ.പത്മവല്ലി. മക്കൾ: അനിൽകുമാർ (അക്കൗണ്ടന്റ്, പഞ്ചായത്ത് കുന്നത്തൂർ), സുനിൽ കുമാർ (ഫോട്ടോഗ്രാഫർ), പത്മപ്രിയ (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടുമെന്റ്). മരുമക്കൾ: ആശ, ശാന്തിമോൾ (സ്റ്റോർ മാനേജർ, സിറ്റി മാക്സ് ഗ്രൂപ്പ്), ബിനു കൃഷ്ണൻ.