thankamani-72

കൊട്ടാരക്കര: കോട്ടാത്തല വാളാവിൽ വീട്ടിൽ ജി.സോമനാഥന്റെ ഭാര്യ തങ്കമണി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു സോമൻ, ടി.എസ്.ബിന്ദു, ടി.എസ്.ബീന. മരുമക്കൾ: ബിശ്വേശ്വരി, സനൽകുമാർ, രതീഷ് കുമാർ.