മയ്യനാട്: ആലുംമൂട് വെളിയിൽ പുത്തൻവീട്ടിൽ ശിവാനന്ദൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ: ദേവരാജൻ, മണിലാൽ, അനിൽകുമാർ, മഞ്ജു. മരുമക്കൾ: സിന്ധു, വിനോദിനി, സുരേഷ്.