കരുനാഗപ്പള്ളി: കോഴിക്കോട് അമ്പീത്തറയിൽ മുഹമ്മദ് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാ. മരുമക്കൾ: സജീല, അൽഫാന, ഹസീന.