കരുനാഗപ്പള്ളി: കോഴിക്കോട് കൊച്ചുവടേക്കാട്ട് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (92) നിര്യാതയായി. മകൾ: മൈമൂനത്ത്. മരുമകൻ: തട്ടാരയ്യത്ത് മുഹമ്മദ് കുഞ്ഞ്.