ആനക്കോട്ടൂർ: പുത്തൻപുര പുത്തൻവീട്ടിൽ പരേതനായ മനോഹരന്റെ ഭാര്യ രാജമ്മ (74) നിര്യതയായി. മക്കൾ: ഷൈലജ, ഷേർളി, ലാലി. മരുമക്കൾ: രവീന്ദ്രൻ, ശശി. സഞ്ചയനം: 14ന് രാവിലെ 8ന്.