പത്തനാപുരം: പിറവന്തൂർ തുളസി ഭവനിൽ തുളസീധരൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുശീല. മക്കൾ: മഞ്ജുഷ, മനോജ് (ടെക്നോ പാർക്ക്). മരുമക്കൾ: ലാലു, അശ്വതി. സഞ്ചയനം 14ന് രാവിലെ 7ന്.