
ശ്രായിക്കാട്: മീനത്ത് പരേതരായ വെളുത്തകുഞ്ഞിന്റെയും കറുത്തകുഞ്ഞിന്റെയും മകൻ തങ്കച്ചൻ (85) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ബിജി, ബിനു, ബിന്ദു, ബൈജു, ബാബു. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ബാബുരാജ്, പ്രദീപ്കുമാർ, ലിജിമോൾ, സംഗീത. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 10ന്.