
കൊല്ലം: ഇരവിപുരം പള്ളിമുക്ക് കയ്യാലയ്ക്കൽ ഷാക്കിർ മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിന്റെയും സുബൈദ ബീവിയുടെയും മകൻ ഷാക്കിർ (48) സൗദി അറേബ്യയിലെ അബഹയിൽ നിര്യാതനായി. കബറടക്കം സൗദി അറേബ്യയിലെ അബഹയിൽ. ഭാര്യ: സജിത. മക്കൾ: നൈഷാന, നെയ്മ, സാഗർ.