
ഇരവിപുരം: വടക്കുംഭാഗം കന്നിമ്മേൽ നഗർ മേരിലാൻഡിൽ സുന്ദർരാജുവിന്റെ ഭാര്യ സ്വർണമ്മ (തങ്കമണി, 60) നിര്യാതയായി. സംസ്കാരം നാളെ ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: പ്രവീൺ.എസ്.രാജ്, ഷാരോൺ.എസ്.രാജ്. മരുമക്കൾ: ഷാരോൺ, സുനിൽ.