
കൊട്ടാരക്കര: പൂവറ്റൂർ ആറ്റുപുറത്ത് വീട്ടിൽ കെ.സഹദേവൻ (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: സന്ധ്യ സഹദേവൻ. മക്കൾ: സന്തലിദേവൻ, സഹിൽ ദേവൻ. സഹോദരങ്ങൾ: പരേതയായ സാവിത്രി, നടരാജൻ (മുംബയ്), സദാനന്ദൻ (ബിസിനസ്), ശാന്തകുമാരി (മുംബയ്), സുന്ദരേശ്വരൻ (ബറോഡ). സഞ്ചയനം 16ന് രാവിലെ 8ന്.