
കൊല്ലം: നീരാവിൽ ഒരുമ നഗർ -119 രമ്യാഭവനിൽ (ചന്ദ്രകാന്തം) പരേതനായ എം.പി.വിജയന്റെ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. യു.പി.എസ്, കുരീപ്പുഴ) ഭാര്യ പി.കെ.കമലാക്ഷി (95, റിട്ട. ഹിന്ദി അദ്ധ്യാപിക, എസ്.എൻ.ഡി.പി.വൈ എച്ച്.എസ്, നീരാവിൽ) നിര്യാതയായി. മക്കൾ: മീന (ലൈല, എൽ.ഐ.സി), മീര, മിനി. മരുമക്കൾ: രാജൻ, ചന്ദ്രബോസ്.