പുനലൂർ: മാത്ര മേലതിൽ വീട്ടിൽ ബാലചന്ദ്രൻപിള്ളയുടെ ഭാര്യ വത്സല (62) നിര്യാതയായി. മക്കൾ: ബി.സുജിത്ത്, ബി.അജിത്ത്. മരുമകൾ: വി.നീതു. സഞ്ചയനം ഇന്ന് രാവിലെ 9ന്.