
കൊല്ലം: റിട്ട. ജില്ലാ സപ്ലൈ ഓഫീസർ പള്ളിമുക്ക് ഇക്ബാൽ നഗർ-46 നവംരംഗത്തിൽ എം.ഷംസുദ്ദീൻ (81) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലൂർവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജുബൈരിയത്ത് ബീവി. മക്കൾ: ജിത്തു ഷംസുദ്ദീൻ (സൗദി), ജിസ് ഷംസുദ്ദീൻ (ദുബായ്), ജിഫി ഷംസുദ്ദീൻ (ദുബായ്). മരുമക്കൾ: സജ്ന, സമീറ, സുമയ്യ.