കടയ്ക്കൽ: എറ്റിൻകടവ് പാറവിള പുത്തൻവീട്ടിൽ ടി.അനിൽകുമാർ (51) നിര്യാതനായി. കടയ്ക്കൽ ടാക്സി സ്റ്റാൻഡിലെ ഡ്രൈവറാണ്. ഭാര്യ: നിഷ. മകൾ: അനശ്വര. സഞ്ചയനം 13ന് രാവിലെ 8.30ന്.