വടക്കുംതല: തേവലക്കര പടിഞ്ഞാറ്റക്കര പാലേഴുത്ത് ആർ.എ ഭവനത്തിൽ കെ. രവീന്ദ്രൻ പിള്ള (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അംബികാദേവി (ഗീത). മക്കൾ: രതീഷ് കുമാർ, രാജേഷ് കുമാർ, രജിത. മരുമകൻ: എം. ശ്രീജേഷ്. സഞ്ചയനം 16 ന് രാവിലെ 7ന്.