renuka-devi-62

കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് ദീപക് വില്ലയിൽ സുരേഷിന്റെ ഭാര്യ രേണുകദേവി (അമ്പിളി, 62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ദീപക്, ദീപ്തി. മരുമകൾ: ഹിലു ചന്ദ്രൻ. സഞ്ചയനം 15ന് രാവിലെ 7ന് .