കൊട്ടിയം: മയ്യനാട് റോഡ് കല്ലുംമൂട്ടിൽ കെ.ജി.സുരേഷ് ബാബുവിന്റെ ഭാര്യ പുഷ്പവല്ലി (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.അനു, എസ്.ബിനു. മരുമകൾ: ദേവൂട്ടി. സഞ്ചയനം 15ന് വൈകിട്ട് 4.30ന്.