janardhanan-72

പുലിയൂർവഞ്ചി കിഴക്ക്: അണ്ണാടിത്തറയിൽ ജനാർദ്ദനൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രുക്മിണി. മക്കൾ: വേണു, വിനോദ് കുമാർ, ഗിരീഷ് കുമാർ, ബൈജു, ജയേഷ് കുമാർ, മനോജ് കുമാർ. മരുമക്കൾ: നീലകുമാരി, രജനി, രമ്യമോൾ, ശാലിനി, നിത്യ, രഞ്ജിനി. സഞ്ചയനം 16ന്.