
വടക്കേവിള: നെഹ്‌റു നഗർ - 97 കൈലാത്ത് വീട്ടിൽ പരേതനായ ഭാസ്കരൻ വൈദ്യരുടെ ഭാര്യ സരസമ്മ (95) നിര്യാതയായി. മക്കൾ: അംബികാദേവി, സുഗതൻ, അമ്പിളി, പാസൻ (ഭാസി), ഷാജഹാൻ (മണി). മരുമക്കൾ: ടി.വേലായുധൻ, ബി.ലതിക, പരേതനായ കെ.സൈഗാൾ, ടി.സുധർമ്മ, സി.ജയശ്രീ (മോളി). ചെറുമക്കൾ: മഹേശ്വരി, വിജയാനന്ദ്, സ്മിത, സീമ, ചിന്നു, ഐശ്വര്യ, ബബിത, അനു, സുനു, മനു, മായ. സഞ്ചയനം 12ന് വൈകിട്ട് 4നും ഇതര ചടങ്ങുകൾ 13ന് രാവിലെ 8നും.