shaju-vincent-60

വെള്ളിമൺ: കൈതാകോടി കലതിപൊയ്ക മേലതിൽ പരേതരായ വിൻസെന്റിന്റെയും സബീനയുടെയും മകൻ ഷാജു വിൻസന്റ് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൈതാകോടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.