
ചവറ: നീണ്ടകര വെളിത്തുരുത്ത് ഇടത്തുരുത്ത് പുതുവലിൽ (കിരൺ നിവാസ് ) പരേതനായ സുന്ദരന്റെ മകൻ എസ്.വിജയൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകുമാരി. മാതാവ്: രാധ. മകൻ: വിജയ് കിരൺ. മരുമകൾ: രേഷ്മ കിരൺ. സഞ്ചയനം 17ന് രാവിലെ 6.30ന്.