തൊടിയൂർ: കല്ലേലിഭാഗം മാരാരിത്തോട്ടം വിളയിൽ വീട്ടിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജി, രാഖി. മരുമക്കൾ: റാവു, രതീഷ്. സഞ്ചനം 14ന് രാവിലെ 8ന്.