കല്ലുവാതുക്കൽ: വരിഞ്ഞം ഇന്ദിരാഭവനിൽ മോഹനൻ ആചാരി (70) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാഭായി. മക്കൾ: അജിമോൾ, മനോജ്. മരുമക്കൾ: ശ്രീകുമാർ, ഗംഗ. സഞ്ചയനം ഇന്ന് രാവിലെ.