gopi-72

കരുനാഗപ്പള്ളി: ആദിനാട് വടക്ക് ചോതിയിൽ (ഭാസുരാലയത്ത് തെക്കതിൽ) ഗോപി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ലീല (പൊടിയമ്മ). മക്കൾ: ഗോപകുമാർ, സുഭാഷ്, ലീന. മരുമക്കൾ: അജിത, ബീന, മോഹനൻ. സഞ്ചയനം 17ന് രാവിലെ 8ന്.