ramachandran-68

ചാത്തന്നൂർ: ഇടനാട് വരിഞ്ഞം പവിഴമന്ദിരത്തിൽ രാമചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രാഖി, രാജേഷ്. മരുമക്കൾ: സുധാകരൻ, ആതിര. സംസ്കാരം നാളെ രാവിലെ 10ന്.