krishnan-61

കൊട്ടിയം: വടക്കേ മൈലക്കാട് ചരുവിള പുത്തൻവീട്ടിൽ കൃഷ്ണൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ്മ. മക്കൾ: നിഷ, ഷിബു. മരുമകൻ: വിപുകുമാർ.