കല്ലുവാതുക്കൽ: ചിറക്കര കുളത്തൂർക്കോണം അശ്വതി ഭവനിൽ ഭാർഗവനാചാരി (77) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ബി.ആർ.അജിത, ബി.ആർ.അനില. മരുമക്കൾ: സുഭാഷ് കുമാർ, മനോജ്. സഞ്ചയനം 14ന് രാവിലെ 8ന്.